ചൗക്കി: (www.thenorthviewnews.in) ഭരണഘടനാശില്ലി ഡോക്ടർ B.R.അംബേദ്ക്കരുടെ 131 ആം ജന്മദിനം ചൗക്കിസന്ദേശം ലൈബ്രറി, കാൻഫെഡ് യുണിറ്റ്,നെഹ്റു യുവ കേന്ദ്രം ,പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ മുചിതമായി ആഘോഷിച്ചു.ഗ്രസ്ഥാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ അംബേദ്ക്കരുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. സന്ദേശം ലൈബ്രറി സെക്രട്ടറി S.H.ഹമീദ്അംബേദ്കറും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.കെ.വി.മുകുന്ദൻ മാസ്റ്റർ സന്ദേശം സംഘടനാ സെക്രട്ടറി എം .സലിം, ബഷീർ ഗ്യാസ്ഖലിൽ ചൗക്കി,ഇബ്രാഹിം മജൽ എന്നിവർസംബന്ധിച്ചു
അംബേദ്ക്കർ ജന്മദിനം സമുചിതമായി ആഘോഷിച്ച് സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്
The NorthView
0
تعليقات

إرسال تعليق