മലപ്പുറം:(www.thenorthviewnews.in)  സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജില്ലകളില്‍ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പാണക്കാട് സികെഎംഎല്‍പി സ്‌കൂളില്‍ 97 എ ബൂത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെവോട്ട്. യുഡിഎഫ് വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തില്‍ വരുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.


Post a Comment

أحدث أقدم