കാസർകോട് :(www.thenorthviewnews.in) ജില്ലയില്‍ ഇതുവരെ  489151 പേര്‍ വോട്ട് രേഖപ്പെടുത്തി.  46.21 ആണ് പോളിങ് ശതമാനം. 

മഞ്ചേശ്വരം മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ് -44.87%

49994പുരുഷ വോട്ടര്‍മാരും 49491സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 99485പേരാണ് ഇതുവരെ മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 

കാസര്‍കോട് മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ് - 40.43 %

43384 പുരുഷ വോട്ടര്‍മാരും 38623സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 82006പേരാണ് ഇതുവരെ കാസര്‍കോട് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 

ഉദുമ മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ്- 45.79 %

47580പുരുഷ വോട്ടര്‍മാരും  50523 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 98103 പേരാണ് ഇതുവരെ ഉദുമ  മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 

കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ്- 46.97 %

50641 പുരുഷ വോട്ടര്‍മാരും 51941സ്ത്രീ വോട്ടര്‍മാരും രു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 102583 പേരാണ് ഇതുവരെ കാഞ്ഞങ്ങാട്  മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ്- 47.77 %

46311 പുരുഷ വോട്ടര്‍മാരും 50305 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ  96616 പേരാണ് ഇതുവരെ തൃക്കരിപ്പൂര്‍  മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.



KEYWORD

DISTRICT COLLECTOR KASARAGOD

DISTRICT INFORMATION OFFICE KASARAGOD

ELECTION COMMISSION OF KERALA

Post a Comment

أحدث أقدم