യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് നി​യാ​സ് ഭാ​ര​തി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന് വി​മ​ത ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് നി​യാ​സ് ഭാ​ര​തി






ആ​ല​പ്പു​ഴ:(www.thenorthviewnews.in) പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ല്‍ വി​മ​ത സ്ഥാ​നാ​ര്‍​ഥി പ​ത്രി​ക ന​ല്‍​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് നി​യാ​സ് ഭാ​ര​തി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന് വി​മ​ത ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ഇ​യാ​ള്‍.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ അ​നീ​തി തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​ണ് താ​ന്‍ മ​ത്സ​ര രം​ഗ​ത്തു​വ​ന്ന​തെ​ന്ന് നി​യാ​സ് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല

Post a Comment

أحدث أقدم