മൊഗ്രാൽ:(www.thenorthviewnews.in) എഫ്സി കോട്ട 2021 2022 കമ്മിറ്റി രൂപീകരിച്ചു.കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.വര്ഷങ്ങളായി കായിക ലോകത്ത് വിസ്മയങ്ങൾ സൃഷ്ട്ടിക്കുന്ന NFC നടുപ്പള്ളം ടീമിന്റെ ഘടകമാണ് Fc kotaens. പ്രസിഡണ്ട് സ്ഥാനത്തേക്ക് ജംഷി ദിനെ തിരഞ്ഞെടുത്തു .എഫ്സി കോട്ടയുടെ സെക്രട്ടറിയായി  ആരിഫിന് തിരഞ്ഞെടുത്തു . ഹാഷിം കോട്ട ട്രഷറർ സ്ഥാനം വഹിക്കും.

എഫ്സി കോട്ടയുടെ ക്യാപ്റ്റനായി ബാഷയെ നിയമിച്ചു .ടീം കോച്ചായി ബാദുഷ തിരഞ്ഞെടുത്തു.സിദ്ദിഖ് കോട്ട അധ്യക്ഷത വഹിച്ച പരിപാടിയിൽ സോക്കർ ഫസ്റ്റ് സീസൺ 2 നടത്തുവാൻ ആഹ്വാനമുണ്ടായി ,റിഷാദ് കോട്ട നന്ദിയും പറഞ്ഞു


Post a Comment

أحدث أقدم