എം.എസ്.എഫ് 'ഹൈദി യാരിസലീം' ഓൺലൈൻ കലാമത്സരം പ്രതിഭകളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും കാസർകോട് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടിയും മുസ്ലീം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു
കാസർകോട്:(www.thenorthviewnews.in) കോവിഡ്19 ലോക്ഡൗണിൽ എം.എസ്.എഫ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ഒക്ടോബർ 2, 3, 4 തിയ്യതികളിൽ നടത്തിയ 'ഹൈദി യാരിസലീം' ഓൺലൈൻ കലാമത്സരം പ്രതിഭകളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും കാസർകോട് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടിയും മുസ്ലീം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ:വി.എം മുനീർ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, അബ്ബാസ് ബീഗം,ഖാലിദ് പച്ചക്കാട്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, അജ്മൽ തളങ്കര, ഷംസീദ ഫിറോസ്, റഫീഖ് വിദ്യാനഗർ, ഷാനവാസ് മാർപ്പനടുക്ക, ഇബ്രാഹിം പള്ളങ്കോട്, ഹനീഫ് ചേരങ്കൈ,ഹബീബ് എ.എച്ച്, ജസീൽ തുരുത്തി, അഫ്സൽ തളങ്കര, ആഷിഫ് അലി കൊല്ലമ്പാടി തുടങ്ങിയവർ സംബന്ധിച്ചു.

إرسال تعليق