സ്വാതന്ത്രദിനത്തിൽ കൊറോണ യോദ്ധാക്കളായ അരോഗ്യ പ്രവർത്തകരെ  വൈറ്റ്ഗാർഡ്   ആദരിച്ചു


ചെർക്കള:(www.thenorthviewnews.in) കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായി നേതൃത്വം നൽകിയ ചെങ്കള പി.എച്ച്.സി. കേന്ദ്രീകരിച്ച് പ്രവർത്തിച്ച മുഴുവൻ ആരോഗ്യ വകുപ്പ് അംഗങ്ങളെയും സ്വാതന്ത്രദിന ആഘേഷ പരിപാടിയുടെ ഭാഗമായി

മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  വൈറ്റ്ഗാർഡ് അംഗങ്ങൾ "ബിഗ് സലൂട്ട്" നൽകി ആദരിച്ചു. എൻ.എ നെല്ലിക്കുന്ന്എം.എൽ.എ ഉൽഘാടനം ചെയ്തു. എം.എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.ഹാരിസ് സേവിഞ്ച സ്വാഗതം പറഞ്ഞു.

കാസർകോട് ബ്ലോക്ക് പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി ചായിൻ്റടി,പഞ്ചായത്ത് പ്രസിഡൻ്റ് സാഹിന സലീം, അബ്ദുല്ല കുഞ്ഞി ചെർക്കള, ഡേ: ഷമീമ തൻവീർ, എച്ച്.ഐ.രാജേഷ്,

മൂസാബി ചെർക്കള,സി.ബി അബ്ദുല്ല ഹാജി,മക്കാർ മാസ്റ്റർ,നാസർചായിൻ്റ്ടി, സിദ്ധീക്ക് സന്തോഷ് നഗർ, അനസ് എതിർത്തോട്, സാനിഫ് നെല്ലിക്കട്ട, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ബദുറുദ്ധീൻ ആർ.കെ, അഷറഫ് പെർള, സിദ്ധ ചെർക്കള,ഫൈസൽ പെടിപ്പള്ളം, അന്തു മേനംങ്കോട്,കലീൽ മാവിനംക്കട്ട, നിസാം എരിയാ പ്പാടി,റാഫി ഐഡിയൽ,

അജ്മൽ മിർഷാൻ, വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി.ബി.ലെത്തീഫ്, അബൂബക്കർ കരിമാനം,ഗഫൂർ ബേവിഞ്ച, സർഫുദ്ധീൻ ബേവിഞ്ച,താഹ തങ്ങൾ,ശിഹാബ് മുളിയാർ,അഷ്റഫ് അൻത്തു, സംബന്ധദിച്ചു.

Post a Comment

أحدث أقدم