കെ.എം ആയിഷ തൊട്ടാൻ അന്തരിച്ചു






കാസർകോട്:(www.thenorthviewnews.in)  കാവുഗോളി ചൗക്കിയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും എരിയാൽ ജമാഅത്ത് പ്രസിഡൻ്റുമായിരുന്ന പരേതനായ കെ.കെ.അബ്ബാസിൻ്റെ  ഭാര്യ കെ.എം ആയിഷ തൊട്ടാൻ (73) അന്തരിച്ചു . മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ ബോർഡ് അംഗമായിരുന്നു. പരേതനായ തെരുവത്ത് കെ.കെ.തൊട്ടാൻ മുഹമ്മദിൻ്റെ മകളാണ്. മക്കൾ: അസീസ് കടപ്പുറം (ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി.)ഹനീഫ് കടപ്പുറം (എൻ.എൽ.യു ജില്ലാ സെക്രട്ടറി)


 ഖാലിദ്, സാദിഖ് കടപ്പുറം, അസ്ഹർ കറാമ, യാസർ അറഫാത്ത്,  സഫിയ,ഹാജറ. മരുമക്കൾ: പൂന മജീദ് നെല്ലിക്കുന്ന് (അബുദാബി), അബ്ദുൽ റഹ്മാൻ പള്ളം. ഖൈറുന്നിസ, ഖദീജ, ബൽക്കീസ്, സെമീമ, റംല, അഫീസ. സഹോദരങ്ങൾ:  കെ.എം.അബ്ദുൽ റഹ്മാൻ തെരുവത്ത്,  കെ.എം.ബഷീർ തെരുവത്ത്, ഹവ്വാബി, റുഖിയ,പരേതരായ കെ.എം.അബ്ദുൽ ഖാദർ ,കെ.എം.അബ്ദുല്ല തെരുവത്ത്. ഖബറടക്കം


എരിയാൽ ജുമാ മസ്ജിദ് അങ്കണത്തിൽ.

Post a Comment

أحدث أقدم