ഡിഗ്രീ പിജി പ്രവേശനം എം എസ് എഫ് ഓൺലൈൻ ഹെൽപ്പ് ലൈൻ സംവിധാനമൊരുക്കി 


കാസർകോട്:(www.thenorthviewnews.inഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപ്ലിക്കേഷൻ നൽകുന്നതിനും കോളേജ് കോഴ്സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും സഹായത്തിനുമായി എം എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ഹെല്പ് ലൈൻ സംവിധാനമൊരുക്കി ജില്ലയിലെ മുഴുവൻ സർക്കാർ,എയ്ഡഡ്,സെല്ഫ് ഫിനാൻസ് കോളേജുകളിലേക്കും പ്രവേശനത്തിന് സഹായകരമാവുംവിധമാണ് സവിധാനമൊരുക്കിയത് 

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്‌ഘാടനം ചെയ്തു എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ട്രഷറർ അസറുദ്ദീൻ മണിയനോടി റഫീഖ് വിദ്യാനഗർ ഇബ്രാഹിം ഖാസിലേൻ സംബന്ധിച്ചു 

ജില്ലാ തല കോർഡിനേറ്റർ സയ്യിദ് താഹ 95672 93039

Post a Comment

أحدث أقدم