മുണ്ടക്കൈ ബദ്റ് ജൂമാ മസ്ജിദ് പുതിയ കമ്മിറ്റി രൂപീകരിച്ചു
ബോവിക്കാനം:(www.thenorthviewnews.in) മുണ്ടക്കൈ ബദ്റ് ജമാഅത്ത് കമ്മിറ്റി കോവിഡ്-19 മാനദണ്ഡം പാലിച്ച് പ്രസിഡണ്ട്. എം.ഇബ്രാഹിം ദപ്പിന്റെ അദ്യക്ഷതയിൽ ചേർന്നു. ഖത്തീബ് ഫരീദ് ബാഖവി പ്രാർത്ഥന നടത്തി - സെക്രട്ടറി ഹസൈനാർ ഉക്രം പാടി സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ
ഹാരിസ് മുണ്ടക്കൈ: പ്രസിഡണ്ട്
എം.ഉമ്മർ, എം.ഇബ്റാഹിം ദപ്പ്: വൈ: പ്രസിഡണ്ട്
മുഹമ്മദ് മുണ്ടക്കൈവളവിൽ
ജനറൽ സെക്രടറി
ജമാൽ ദപ്പ്, ആർ.കെ.റഫീഖ്
ജോ: സെക്രട്ടറി
പി.എം.ശംസുദ്ധീൻ ബറക്കത്ത്
ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

إرسال تعليق