എം.എസ്.എഫ് തൃക്കരിപ്പൂർ പഞ്ചായത്തിനെ ഇവർ നയിക്കും
തൃക്കരിപ്പൂർ :(www.thenorthviewnews.in) എം.എസ്.എഫ്തൃ ക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം പ്രസിഡന്റ് ശമ്മാസ് സലാം, ജനറൽ സെക്രെട്ടറി മുസബ്ബിർ അഞ്ചില്ലത്ത്, ട്രെഷറർ നിബ്രാസ് പെരിയോത്ത്, എന്നിവരെ തിരഞ്ഞെടുത്തു. തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷുഹൈബ് വിപിപി,എം.എസ്.എഫ് കാസർഗോഡ് ജില്ലാ ട്രെഷറർ അസ്ഹറുദ്ധീൻ മണിയനോടി, എം.എസ്.എഫ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ജാബിർ തങ്കയം, എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് മഷൂദ് തലിച്ചാലം, പഞ്ചായത്ത് ഭാരവാഹികളായ അൽയസഹ് വൾവക്കാട്,നിബ്രാസ് മുഹമ്മദ് , അറഫാത്ത് വെള്ളാപ്പ് , മുസമ്മിൽ കൈക്കോട്കടവ് ,ശരീഫ് വടക്കുമ്പാട് , അർമിയഹ് നീലമ്പം, അബ്ദുള്ള ചൊവ്വേരി എന്നിവർ പങ്കെടുത്തു . രാത്രി 8.30ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ zoom മീറ്റിങ്ങിലൂടെയാണ് നേത്രത്വം രൂപീകരിച്ചത്.

إرسال تعليق