കാസർകോട് കോവിഡ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


കാസർകോട്:(www.thenorthviewnews.in  കാസർകോട് കോവിഡ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു . കീഴൂർ പടിഞ്ഞാറിലെ പരേതനായ പള്ളിക്കരത്ത് മുഹമ്മദിന്റെ മകൻ സുബൈർ (40) മരണപ്പെട്ടു. ഉക്കിനടുക്കം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

Post a Comment

أحدث أقدم