സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു



എർമാളം : (www.thenorthviewnews.inരാജ്യത്തിന്റെ  74 മത്‌ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എർമാളം സുന്നി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ  കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ‌ പ്രസിഡന്റ് കുർസ് മൊയ്‌തീൻ കുഞ്ഞി ഹാജി ദേശിയ പതാക ഉയർത്തി. ഹസൈനാർ ബി കെ , ഐ അബ്ദുൽ കാദർ , അബ്ബാസ് കടുമന, മുനീർ ബി എ , ലത്തീഫ് മൗലവി,അബൂബക്കർ കരുമാനം തുടങ്ങിയവർ സംബദ്ധിച്ചു

Post a Comment

أحدث أقدم