കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം
കാസർകോട്:(www.thenorthviewnews.in) ജില്ലയിൽ ഒരു കോവിഡ് മരണം കൂടി തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്തു മഞ്ചേശ്വരം മണ്ഡലത്തിലെ വൊർക്കാടി മജീർപള്ളത്തെ അബ്ബാസ് പി.കെ (55) ആണ് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.ശ്വാസ തടസ്സംമൂലം കഴിഞ്ഞയാഴിച്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

إرسال تعليق