ഡോ: ശരീഫ് പൊവ്വലിനെ ആദരിച്ച് എസ് കെ എസ് എസ് എഫ്
പൊവ്വൽ:(www.thenorthviewnews.in)എസ് കെ എസ് എസ് എഫ് പൊവ്വൽ ശാഖ കേന്ദ്ര സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: ശരീഫ് പൊവ്വലിനെ പൊതു പ്രവർത്തകനും PWD കോൺട്രാക്ടറുമായ ഷാഹിദ് കോട്ട ഉപഹാരം നൽകി ആദരിച്ചു യോഗത്തിൽ പൊവ്വൽ മദ്രസ സദർ ഹമീദ് ഫൈസി, ഖാദർ വാഫി, ആസിഫ് ഫൈസി, സിദീഖ് പൊവ്വൽ, അൽത്താഫ് പൊവ്വൽ, മുർഷിദ് പൊവ്വൽ, തുഫൈൽ, അമീൻ പൊവ്വൽ എന്നിവർ സംബന്ധിച്ചു

إرسال تعليق