കാസർകോട് ഉറവിടമറിയാത്ത  ഓരാളടക്കം 66 പേര്‍ക്ക് സമ്പർക്കം




കാസർകോട്:(www.thenorthviewnews.inജില്ലയില്‍ 66 പേര്‍ക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ്

ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഓരാളടക്കം 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് (പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന്‍).

വീടുകളില്‍ 3583 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ഉറവിടമറിയാത്ത ആള്‍

മഞ്ചേശ്വരം പഞ്ചായത്തിലെ 44 കാരന്‍

സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍

കള്ളാര്‍ പഞ്ചായത്തിലെ 72 കാരന്‍
മീഞ്ച പഞ്ചായത്തിലെ 65 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 25, 38 വയസുള്ള പുരുഷന്മാര്‍, 33 കാരി, മൂന്ന് വയസുള്ള പെണ്‍കുട്ടി
അജാനൂര്‍ 75,43,17, 36 വയസുള്ള സ്ത്രീകള്‍, 79 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 69, 47 വയസുള്ള പുരുഷന്മാര്‍, 48 കാരി
പള്ളിക്കര പഞ്ചായത്തിലെ 15, 15 വയസുള്ള ആണ്‍കുട്ടികള്‍, 59 കാരന്‍
കാസര്‍കോട് നഗരസഭയിലെ 23, 22 വയസുള്ള പുരുഷന്മാര്‍, 47, 61, 26 വയസുള്ള സ്ത്രീകള്‍, എട്ട്, ആറ് വയസുള്ള പെണ്‍കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 33 കാരന്‍, 26 കാരി
ചെമ്മനാട് പഞ്ചായത്തിലെ 26 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 36 കാരന്‍
ഉദുമ പഞ്ചായത്തിലെ 39, 40, 52, 24, 22, 48, 47, 75, 70, 46, 24, 23, 20, 55, 29, 35 വയസുള്ള സത്രീകള്‍, 59, 55, 22, 42, 70, 37, 52, 28, 55 വയസുള്ള പുരുഷന്മാര്‍, ആറ്, അഞ്ച് വയസുള്ള കുട്ടികള്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32, 36, 17, 19 വയസുള്ള പുരുഷന്മാര്‍ അഞ്ച്, 14 വയസുള്ള കുട്ടികള്‍
പടന്ന പഞ്ചായത്തിലെ 53 കാരി
മുളിയാര്‍ പഞ്ചായത്തിലെ 16 വയസുള്ള പെണ്‍കുട്ടി
പുല്ലൂര്‍ പെരിയ 53 കാരന്‍

ഇതരസംസ്ഥാനത്ത് നിന്ന് വന്നവര്‍

കാസര്‍കോട് നഗരസഭയിലെ 27 കാരന്‍ (കര്‍ണ്ണാടക)
പുത്തിഗെ പഞ്ചായത്തിലെ 22 കാരന്‍ (മഹാരാഷ്ട്ര)

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കള്ളാര്‍- ഒന്ന്
മീഞ്ച-ഒന്ന്
അജാനൂര്‍- അഞ്ച്
കാഞ്ഞങ്ങാട്-മൂന്ന്
പള്ളിക്കര-മൂന്ന്
കാസര്‍കോട്-എട്ട്
മധൂര്‍-രണ്ട്
ചെമ്മനാട്-ഒന്ന്
പിലിക്കോട്-ഒന്ന്
പുത്തിഗെ-ഒന്ന്
മഞ്ചേശ്വരം-രണ്ട്
ഉദുമ- 27
തൃക്കരിപ്പൂര്‍-ആറ്
പടന്ന-ഒന്ന്
കോടോംബേളൂര്‍-നാല്
മുളിയാര്‍-ഒന്ന്
പുല്ലൂര്‍പെരിയ-ഒന്ന്




KEYWORD


DISTRICT COLLECTOR KASARAGOD


PRD KASARAGOD

Post a Comment

أحدث أقدم