കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ മുബഷിറ റഹ്മാനെ അനുമോദിച്ച് എം.എസ്.എഫ്
പരവനടുക്കം:(www.thenorthviewnews.in) കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി എസ് സി സൈക്കോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുബഷിറ റഹ്മാനെ പരവനടുക്കം യൂണിറ്റ് എം.എസ് എസ് കമ്മിറ്റി അനുമോദിച്ചു
വാർഡ് മുസ്ലിം ലീഗ് ജന. സെക്രടറി അസ്ലം മച്ചിനടുക്കം ഉപഹാരം നൽകി
എം.എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് നഷാത്ത് പരവനടുക്കം, നജാത്ത് കൈന്താർ ,ഹാശിം ,എം.എസ്. എഫ് ഭാരവാഹികളായ തമീം ,മനാസിൽ ,ലുഖ്മാൻ ,അബ്ദുൾ ഗ നി തുടങ്ങിയവർ സംബന്ധിച്ചു

💓
ردحذفإرسال تعليق