"മരം നടാം മണ്ണിനും മനുഷ്യനും വേണ്ടി "
എം എസ് എഫ് ട്രീ ചലഞ്ജ് ഇരുപതിനായിരം വൃക്ഷതൈകൾ നടും
കാസർകോട്:(www.thenorthviewnews.in) ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു കാസർകോട് ജില്ലയിൽ എം എസ് എഫ് പ്രവർത്തകർ ഇരുപതിനായിരം വൃക്ഷതൈകൾ നടും മരം നടാം മണ്ണിനും മനുഷ്യനും വേണ്ടി എന്ന ക്യാപ്ഷനിലാണ് എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ട്രീ ചലഞ്ചു വൃക്ഷതൈകൾ നടുന്നതോടൊപ്പം അതിനെ കൃത്യമായി പരിപാലിക്കണമെന്നും എം എസ് എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടും ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാലും പ്രവർത്തകരോട് ആഹ്വനം ചെയ്തു
KEYWORD
MSF KASARAGOD DISTRICT COMMITTEE

إرسال تعليق