അബൂബക്കർ ഫൈസി തുരുത്തി നിര്യാതനായി
കാസർകോട്: (www.thenorthviewnews.in)
പരേതനായ ബി എസ് മുഹമ്മദിന്റെയും കുഞ്ഞാമിനയുടെയും മകൻ അബൂബക്കർ ഫൈസി (59) നിര്യാതനായി.
തുരുത്തി ജുമാ മസ്ജിദിൽ കോയ ഉസ്താദിന്റെ കീഴിൽ ദർസ് വിദ്യാഭ്യാസവും പിന്നീട് ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ കീഴിലുമായിരുന്നു .
പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ നിന്നും ഫൈസി ബിരുദം നേടി , 9 വർഷത്തോളം കോട്ടൂർ ജുമാ മസ്ജിദിൽ ഖത്തീബ് ആയും,അതിന് ശേഷം ബദിയടുക്ക പിലാങ്കട്ടയിൽ ഖത്തീബ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
കുറച്ച് നാളായി അസുഖ ബാധിതനായി വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു .
ഷെരീഫയാണ് ഭാര്യ
മക്കൾ അഷ്‌റഫ് (ഖത്തർ), അബ്ദുല്ല ,അബ്ദുൽ റഹ്‌മാൻ,ആയിഷ ,ആഷിഫ.
മരുമക്കൾ നാസിയ ,റിയാസ് കുന്നിൽ ,അബ്ദുൽ റഹ്‌മാൻ കോട്ടിക്കുളം .
സഹോദരങ്ങൾ അബ്ദുല്ല ഹാജി ,സുലൈമാൻ (അബുദാബി), സൈനുദ്ധീൻ, ഷംസുദ്ധീൻ, ഫാത്തിമ ,ഖൈറുന്നിസ.
മയ്യത്ത് അസർ നിസ്കാരത്തോട് കൂടി തുരുത്തി ജുമാ മസ്ജിദിൽ ഖബറടക്കി .

إرسال تعليق