കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ചങ്ങാതികൂട്ടത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേററ്റിനുമുന്നിൽ പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം:(www.thenorthviewnews.in) സെക്രട്ടറിയേററ്റിനുമുന്നിൽ പ്രതിഷേധ ധർണ്ണയുമായി കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ചങ്ങാതികൂട്ടം.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് ധർണ്ണ. സമരത്തിൻ്റെ ഉത്ഘാടനം. PC ജോർജ് എം.എൽ.എ നിർവ്വഹിച്ചു.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടുകൂടി ലേണേഴ്സും ഡ്രൈവിംഗ് ടസ്റ്റിനും, ഡ്രൈവിംഗ് പരിശീലനത്തിനും അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ചു, അൻസാരി ചെമ്മാരപ്പള്ളി
മുഖ്യ പ്രഭാഷണം നടത്തി.
ശിവൻപിള്ള ,രാജേഷ് കുട്ടനാട് ,ഷംസീർ മട്ടാച്ചേരി, മായ കിളിമാനൂർ, നിഷ കിളിമാനൂർ
മിനി എ, നിഷ ,സിന്ദു, അംബിളി ശ്യാം ദയാൽ, അനുപ്, നിഷ ലച്ചു, സ്മിത ആറ്റുകാൽ ,തുടങ്ങിയവർ സംസാരിച്ചു. പി.റോസ് എ.കെ സ്വാഗതവും ജയലീന നന്ദിയും പറഞ്ഞു
KEYWORDS
P.C GORGE MLA
KERALA MOTOR DRIVING SCHOOL

إرسال تعليق