സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്,
കാസർകോട് 14 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു
കാസർകോട്: (www.thenorthviewnews.in) ഇന്ന് സംസ്ഥാനത്ത് 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
55 പേരും സംസ്ഥാനത്ത് പുറത്ത് നിന്ന് വന്നവർ,
27 പേർ വിദേശത്ത് നിന്ന് വന്നവർ
28 പേർ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ
ഒരാൾ ആരോഗ്യ പ്രവർത്തകൻ
പോസിറ്റീവായ ജില്ലകൾ,
കാസർകോട് 14 പേർക്ക്,
പത്തനംതിട്ട 4 പേർക്ക്
ഇടുക്കി ഒരാൾക്ക് ,
എറണാകുളം 3 പേർക്ക്,
തിരുവനന്തപുരം 3 പേർക്ക്,
ആലപ്പുഴ 2 പേർക്ക്,
പാലക്കാട് 2 പേർക്ക്,
മലപ്പുറം 14 പേർക്ക്
തൃശൂർ 9 പേർക്ക്
കൊല്ലം 5 പേർക്ക്
നിരീക്ഷണം ലംഘിച്ചതിന് സംസ്ഥാനത്ത് 7 പേർക്കെതിരെ കേസെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി. ഓഡിറ്റോറിയത്തിൽ 50 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താം. കേരളത്തിൽ 121 ഹോട്ട്സ്പോട്ട്. കണ്ടയ്ൻമെൻറ് സോണിൽ കർഫ്യൂ. സംഘം ചേരാൻ അനുവതിക്കില്ല.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
CHEIF MINISTER OF KERALA

إرسال تعليق