സംസ്ഥാനത്ത് 40 കോവിഡ് സ്ഥിരീകരിച്ചു
കാസർകോട് 10 പേർക്ക് കൂടി
കാസർകോട്: (www.thenorthviewnews.in)സംസ്ഥാനത്ത് 41 കോവിഡ് സ്ഥിരീകരിച്ചു
കാസർകോട് 10 പേർക്ക് കൂടി പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ l, അന്യസംസ്ഥാനത്ത് നിന്ന് വന്നവർ 28, വിദേശത്ത് നിന്ന് 9, സമ്പർത്തിലൂടെ 3 പേർക്ക്, കേരളത്തിലെ ഹോട്ട്സ് പോട്ടുകളുടെ എണ്ണം 81. സർക്കാരിന്റെ കോവിഡ് നടപടികൾക്ക് കക്ഷി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു. ഇന്നു പുതതായി 13 എണ്ണം കൂടിയുണ്ടായി. പാലക്കാട് 10, തിരുവനന്തപുരം മൂന്ന്. എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായി ഇന്നു വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയെന്നും. ഒന്നിച്ചു നീങ്ങണമെന്ന പൊതുഅഭിപ്രായം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിനേതാക്കൾ മതിപ്പ് പ്രകടിപ്പിച്ചു. എല്ലാവിധ പിന്തുണയും ഇവര്‍ അറിയിച്ചു.ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ജനങ്ങള്‍ ഉപദേശിക്കണം, നിരീക്ഷണത്തിലുള്ളവർ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ നാട്ടുകാർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണം, വരുന്ന എല്ലാവരുടെയും വിവരങ്ങള്‍ സര്‍ക്കാറിന് ലഭിക്കണം, സർക്കാറിനെ അറിയിക്കാതെ വരുന്നവർക്കതിരെ കർശന നിലപാട് സ്വീകരിക്കും, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, പണം നൽകാൻ കഴിയുന്നവർക്കാണ് ഈ ക്രമീകരണം ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
CHEIF MINISTER OF KERALA

إرسال تعليق