പെരുന്നാൾ ദിനം സേവന ദിനമാക്കി എം.എസ്.എഫ്


ചപ്പാരപ്പടവ്:(www.thenorthviewnews.in)എം.എസ്.എഫ് ചപ്പാരപ്പടവ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷക്ക് മുന്നോടിയായി ചപ്പാരപ്പടവ് hss പരീക്ഷ ഹാൾ ശുചീകരിച്ചു

എം.എസ്.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജാസിർ പെരുവണ, സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ്, മണ്ഡലം ജനറൽ സെക്രട്ടറി  ഉമ്മർ പെരുവണ, വിംഗ് കൺവീനർ അഫ്സൽ മംഗര, എം.എസ്.എഫ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആഷിക് തടികടവ്, ജനറൽ സെക്രട്ടറി മുബഷിർ പടപ്പേങ്ങാട്,  ട്രഷറർ ഷാനിബ് എം, അനീസ്, അർഷാദ്, റുമൈസ്, ജുമൈസ് എന്നിവർ പങ്കെടുത്തു. എം.എസ്.എഫ് പ്രവർത്തകർക്ക് പിന്തുണയുമായി പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ പി ഇസ്മായിൽ മാസ്റ്റർ സ്കൂൾ സന്ദർശിച്ചു.

Post a Comment

أحدث أقدم