സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തൃശ്ശൂർ:(www.thenorthviewnews.in)
തൃശ്ശൂരിൽ ആദ്യ കോവിഡ് മരണം .
മുംബൈയിൽ നിന്നെത്തിയ 73 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്.പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മറ്റ് മൂന്നു പേരോടൊപ്പം യാത്ര ചെയ്തു വന്ന ഇവർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരുടെ മകൻ ആംബുലൻസിൽ മെയ് 20 ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു .സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു . നേരത്തെ തന്നെ പ്രമേഹവും ,രക്താദിമർദ്ദവും,ശ്വാസ തടസ്സവും ഉണ്ടായിരുന്ന ഇവർ ഇതിന് ചികിത്സയിലായിരുന്നു .മരണപ്പെട്ട വ്യക്തിയിൽ നിന്നും കോവിഡ് പരിശോധനക്കുള്ള സ്രവങ്ങളുടെ പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് മകനും ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് .

إرسال تعليق