മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം; ത്രീ ഡേ മിഷന്റെ ഭാഗമായുള്ള ശുചീകരണം ഹോസ്ദുർഗ്ഗ് എസ്.ഐ. എൻ.പി രാഘവൻ ഉൽഘാടനം ചെയ്തു
കാഞ്ഞങ്ങാട്:(www.thenorthviewnews.in)
കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കാഞ്ഞങ്ങാട് നഗരം ശുചീകരിച്ചു
ഹോസ്ദുർഗ്ഗ് എസ്.ഐ. എൻ.പി രാഘവൻ ഉൽഘാടനം ചെയ്തു ചടങ്ങിൽ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻ്റ് റമീസ് ആറങ്ങാടി വൈറ്റ്ഗാർഡ് സംസ്ഥാന വൈറ്റ്ഗാർഡ് ക്യാപ്റ്റൻ.കെ.കെ.ബദറുദ്ധീൻ, മണ്ഡലം വൈറ്റ് ഗാർഡ് കോഡിനേറ്റർ അഷ്റഫ് ബാവാനഗർ, ഇർഷാദ് കല്ലൂരാവി, ആസിഫ് ബല്ലാകടപ്പുറം, സലാം മീനപ്പീസ്, റഷീദ് പുതിയ കോട്ട, മനാഫ് ബാവാനഗർ
മുനവ്വിർ , മുസമ്മിൽ, മുബഷിർ , സവാദ് ,അനസ് എന്നിവർ നേതൃത്വം നൽകി

إرسال تعليق