നാളെ കണ്ണൂർ കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും
കണ്ണൂർ:(www.thenorthviewnews.in)22kv അരീക്കോട് - കാഞ്ഞിരോട്, അരീക്കോട്-ഓർക്കാട്ടേരി ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 10/05/2020 (നാളെ) നു രാവിലെ 7 മണി മുതൽ 11 മണി വരെ കണ്ണൂർ,കാസർകോട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അറിയിച്ചു.

May 10,2020 ആണോ
ردحذفإرسال تعليق