മാസപ്പിറവി കണ്ടില്ല ചെറിയ പെരുന്നാൾ ഞായറാഴ്ച





പെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ച്ച ലോക് ഡൗൺ ഇളവ് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു

കൊഴിക്കോട്: (www.thenorthviewnews.in)
മാസപ്പിറവി കാണാത്തതിനാൽ നാളെ റംസാൻ 30 ആണെന്നും മാറ്റന്നാൾ ഞായറാഴ്ച  ചെറിയ പെരുന്നാൾ ആയിരിക്കുമെന്നും  ഖാസിമാരായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്ലിയാർ, പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ ഐദറൂസി, ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു




Post a Comment

أحدث أقدم