സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ്
കാസർകോട്: (www.thenorthviewnews.in)സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയിൽ ആണ് കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.ഇന്ന് 10 പേർക്ക് രോഗവിമുക്തി. ഇന്ത്യയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഇന്നേക്ക് 100 ദിവസമായി. സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകൾ.കോവിഡിന്റ മൂന്നാം ഘട്ടവും തടയാൻ സംസ്ഥാന സർക്കാർ തയ്യാറാണ്.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
CHEIF MINISTER OF KERALA

إرسال تعليق