ബോവിക്കാനത്തെ സ്കൂളുകൾ എം.എസ്. എഫ് പ്രവർത്തകർ അണുനാശിനി തളിച്ച് ശുചീകരിച്ചു.






ബോവിക്കാനം: (www.thenorthviewnews.in)  ബോവിക്കാനം ബി. എ. ആർ ഹയർ സെക്കണ്ടറി സ്കൂളും,യു.പി.സ്കൂളും  എം.എസ്.എഫ്.മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനാശിനി സ്പ്രേ ഉപയോഗിച്ച് ശുചീകരിച്ചു. പൊതു പരിക്ഷാ ദിവസങ്ങളിലെല്ലാം പരിക്ഷയ്ക്ക് ശേഷം അണുനാശിനി ഉപയോഗിച്ച് എം.എസ്. എഫ്ശുചീകരിക്കും.

 യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.ഹാരിസ് ബി.എം, ഷഫീഖ് മൈക്കുഴി, അഷ്‌റഫ് ബോവിക്കാനം, ഷരീഫ് മല്ലത്ത്, റംഷീദ് ബാലനടുക്കം, അഷ്ഫാദ് ബോവിക്കാനം, അൽത്താഫ് പൊവ്വൽ, സംറൂദ് നുസ്റത്ത് നഗർ, അബ്ദുൽ റഹ്മാൻ, സവാദ്, സുഫൈൽ, സംബന്ധിച്ചു.

Post a Comment

أحدث أقدم