ക്ലബ്ബുകൾക്ക്, സി.എച്ച് വായനശാലയുടെ കരുതൽ
മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in)
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയ ക്ലബ്ബുകൾക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹായത്തോടെ കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവർത്തകർ സാനിറ്ററൈസ് വിതരണം ചെയ്തു,
إرسال تعليق