സ്മാർട്ട് മെഡികെയർ പദ്ധതി വിപുലീകരിക്കുന്നു




കാസർകോട്:(www.thenorthviewnews.in) പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്നും ആരോഗ്യ ഉപകരണങ്ങളും നൽകുന്ന സ്മാർട്ട് മെഡികെയർ പദ്ധതി വിപുലീകരിക്കുന്നു. വാട്ടർ ബെഡ്, എയർ ബെഡ്, വാക്കിങ് സ്റ്റിക്കുകൾ, കട്ടിലുകൾ, ഓക്സിജൻ മെഷിനുകൾ എന്നിവ ഈ പദ്ധതി വഴി രോഗികൾക്ക് നൽകും. ആവശ്യം കഴിഞ്ഞതോ വീടുകളിൽ അധികമായി ഉള്ളതോ ആയ ഉപകരണങ്ങൾ ശേഖരിച്ചു പാവങ്ങൾക്ക് നൽകുന്ന പദ്ധതിയാണിത്. ഇത്തരം സഹായങ്ങൾ എത്തിക്കാൻ 8891888688, 9037812152, 9746644535, 6360109121, 9847212869 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്ന് സ്മാർട്ട് മെഡികെയർ പ്രവർത്തകർ അറിയിച്ചു.

Post a Comment

أحدث أقدم