മുസ്ലീം യൂത്ത് ലീഗ് ത്രീ ഡേ മിഷന്റെ ഭാഗമായി വിവിധ പഞ്ചായത്തു കമ്മിറ്റികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
കാസർകോട്: (www.thenorthviewnews.in)
മഴയെത്തും മുൻപേ നാടും വീടും വൃത്തിയാക്കാം,
മുസ്ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന്റെ ഭാഗമായി വിവിധ പഞ്ചായത്തു കമ്മിറ്റികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ദിവസ ശുചീകരണ പ്രവർത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുണ്ടായിരുന്ന കാസർകോട് ജനറൽ ആശുപത്രി പരിസരത്ത് നടത്തി.
മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്കമ്മിറ്റിനേതൃത്വത്തിൽ മുളിയാർ സി.എച്ച്.സി. പരിസരം ശുചീകരിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി.ശാഫി ഉൽഘാടനം ചെയ്തു.എ.ബി ശാഫി
പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്
കെ.ബി മുഹമ്മദ്കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ അബ്ദുൽ റഹ്മാൻ ഹാജി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, ബി.എം. അഷ്റഫ്,ഖാദർ ആലൂർ, ശംഷീർ മൂലടുക്കം, അഷ്റഫ് ബോവിക്കാനം, മാർക്ക് മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ബി.എം ഹാരിസ്, മുഹമ്മദ് കുഞ്ഞി ബാലനടുക്കം, ബി.കെ ഹംസ ആലുർ, അബൂബക്കർ ചാപ്പ, യൂത്ത് ലീഗ് ഭാരവാഹികളായ ശംഷീർ ബാലനടുക്കം, ഷരീഫ് മല്ലത്ത്, ഷരീഫ് ചാൽക്കര, അഷ്ഫാദ് ബോവിക്കാനം, അൽത്താഫ് പൊവ്വൽ, മസൂദ് പി.സി, കുഞ്ഞി മല്ലം, സാദിഖ് മണിക്കാൽ, സമീർ അല്ലാമ, നാസർ ബോവിക്കാനം, അസീബ് അല്ലമ, ജംഷീദ് അല്ലമ, ചെമ്മു നുസ്റത്ത്, ബാസിത്ത് കെ.ബി, നസീർ മൂലടുക്കം, റാഷിദ് പൊവ്വൽ, സഫ് വാൻകോട്ട സബന്ധിച്ചു
മുസ്ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയത്തടുക്ക ടൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് പട്ള നേതൃത്വം നൽകി
KEYWORDS
MUSLIM YOUTH LEAGUE KASARAGOD DISTRICT COMMITTEE

إرسال تعليق