ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഗൾഫിൽ നിന്നും വന്ന 41 വയസുള്ള ചെങ്കള സ്വദേശിക്കാണ്, 282 സാമ്പിളുകളുടെ പരിശോധന ഫലം ഇനി ലഭിക്കാനുണ്ട്.
കാസർകോട്: (www.thenorthviewnews.in)
ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ - 2460
വീടുകളിൽ 2007 പേരും ആശുപത്രികളിൽ 453 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്..
5945 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.
5264 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 282 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഇന്ന് പുതിയതായി 2 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിലുള്ള 398 പേർ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ച.
ആകെ 410 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്.
സെന്റിനൽ സർവ്വേ ഭാഗമായി 633 സാമ്പിളുകൾ പരിശോധനക്ക് അയച്ചു . 628 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 5 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.coronacontrolksd.in സന്ദർശിക്കു.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD

إرسال تعليق