ഇന്ന് പുതിയതായി 28 പേരെ ഐസൊലേഷൻ  വാർഡിൽ പ്രവേശിപ്പിച്ചു, കാസർകോട് ജില്ലയിൽ  ഇനി ലഭിക്കാനുള്ളത്  219 സാമ്പിളുകളുടെ   പരിശോധന ഫലം


കാസർകോട്: (www.thenorthviewnews.in)
വീടുകളിൽ   896  പേരും  ആശുപത്രികളിൽ    93   പേരും  ആണ് നിരീക്ഷണത്തിൽ ഉള്ളത്.

5064 സാമ്പിളുകളാണ്  (തുടർ സാമ്പിൾ ഉൾപ്പെടെ)  അയച്ചത്.

 4442 സാമ്പിളുകളുടെ   പരിശോധന ഫലം   നെഗറ്റീവ്   ആണ്.

 219 സാമ്പിളുകളുടെ   പരിശോധന ഫലം  ലഭിക്കാനുണ്ട്.

ഇന്ന് പുതിയതായി   28 പേരാണ് ഐസൊലേഷൻ  വാർഡിൽ പ്രവേശിപ്പിച്ചത്.

 ജില്ലയിൽ ഇതുവരെ രോഗബാധ  സ്ഥിരീകരിച്ച  177  പേരാണ് രോഗവിമുക്തരായിരിക്കുന്നത് .

നിരീക്ഷണത്തിലുള്ള    18    പേര്  നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു..

കൂടുതൽ വിവരങ്ങൾക്ക് www.coronacontrolksd.in സന്ദർശിക്കു.


   KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

Post a Comment

أحدث أقدم