മൊഗ്രാൽ പുത്തൂർ 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.






മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) 15-ാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി പെരുന്നാൾ പ്രമാണിച്ച് എല്ലാ വീടുകളിലും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് മാതൃക കാട്ടി. റംസാനിലും മുമ്പ് കൊറോണ സമയത്തും മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ എറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Post a Comment

أحدث أقدم