അടച്ചുപൂട്ടല്‍ ലംഘനം: ജില്ലയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസർകോട്: (www.thenorthviewnews.in)
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് എട്ടിന് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-3, വിദ്യാനഗര്‍-3,മേല്‍പ്പറമ്പ-1, അമ്പലത്തറി-1, ചന്തേര-3, ചിറ്റാരിക്കാല്‍-1. എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 24 പേരെ അറസ്റ്റ് ചെയ്തു. 6 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 2097 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2718 പേരെ അറസ്റ്റ് ചെയ്തു. 875 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
POLICE SUPERINTENDENT KASARAGOD

إرسال تعليق