കേരളത്തിലേക്കും രാജ്യത്തിന് പുറത്തേക്കും കൊറോണ നൽകിയത് തബ്ലീഗ് സമ്മേളനം, വിവാദ പ്രസ്താവനയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
കാസർകോട്: (www.thenorthviewnews.in) രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പരാമർശങ്ങൾ വിവാദത്തിലേക്ക്. ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് ബാധിച്ചത് തബ്ലീഗ് സമ്മേളനത്തിൽ നിന്നാണെന്നും അവിടെ നിന്നാണ് കേരളത്തിലേക്കും കാസർകോടിലേക്കും മറ്റുരാജ്യങ്ങളിലേക്കും കോവിഡ് പരന്നതെന്നും
വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറയുന്നുണ്ട്. രാജ്യത്തെ ജനങ്ങളോട് മുറിക്ക് പുറത്തിരങ്ങരുത് എന്നു പറഞ്ഞിട്ട് സമ്മേളനം നടന്നത് വലിയ അശ്രദ്ധയാണ്. മൂക്കിന് താഴെ സമ്മേളനം നടന്നിട്ടും പ്രധാനമന്ത്രിക്ക് തടയാൻ ആയില്ലന്നും അദേഹം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നു. വീഡിയോ പുറത്തു വന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പ്രസ്താവനക്ക് എതിരെ പ്രതിഷേധം ഉയർന്നത്.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD

രാജുമോഹൻ ഉണ്ണിത്താൻ എന്നാണു പ്രസ്താവന നടത്തിയത് കൃത്യമായി മറുപടി നൽകണം അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും
ردحذفإرسال تعليق