എതിര്‍ത്തോട്:(www.thenorthviewnews.in) റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തിലെ വിജയികള്‍ ആരായിരിക്കുമെന്നത് പ്രവചിക്കാന്‍  എതിര്‍ത്തോട് ശാഖ എം എസ് എഫ് കമ്മിറ്റി പ്രവചന മത്സരം സംഘടിപ്പിച്ചു. ഗ്രിന്‍ സ്റ്റാര്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ കുന്നില്‍ ഉല്‍ഘാടനം ചെയ്തു,

എം എസ് എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജില്ലാ കൗണ്‍സില്‍ അംഗം ഷാനിഫ് അഹമ്മദ്, നാഫിഹ് , മജീദ് കെ പി , മുസ്തഫ, നാസര്‍ കുന്നില്‍, യാസര്‍ കുന്നില്‍, ഖാദര്‍, മൊയ്തു, നാസര്‍ ഇ, സിറാജ് ബഹറൈന്‍, അര്‍ഷാദ് സി.എ, ഹാഷിര്‍ ,റമീസ്, റാഷിദ് കെ എം, സംസീര്‍, സ്വാലിഹ് തുടങ്ങിയവര്‍ സംബസിച്ചു.

Post a Comment

أحدث أقدم