ബന്തടുക്ക :(www.thenorthviewnews.in) കനത്ത മഴയില്‍ ബന്തടുക്ക- മാണിമ- ശ്രീമല റോഡ് പിളര്‍ന്നു ടൗണിലേക്ക് പോകാനുള്ള ഏക ആശ്രയം ഈ ഒരു വഴി മാത്രമായിരുന്നു.
വിദ്യാര്‍ത്ഥികളും തൊഴിലാളികളും നടന്നുപോകുന്ന വാഴിയാണിത്. നാട്ടുകാരുടെ സഹകരണത്തോടെ ഇടിഞ്ഞുവീണ മണ്ണ് മാറ്റി താത്കാലികമായി നടന്നുപോകാനുള്ള വഴി ഒരുക്കിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്ത് കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഒരുപാട് കാലത്തേ കാത്തിരിപ്പിന് ശേഷമായിരുന്നു ഇവിടെ റോഡ് നിര്‍മിച്ചത്. പണി കഴിഞ്ഞ് 1 മാസം കഴിയുന്നതിന് മുമ്പ് റോഡ് തകര്‍ന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

إرسال تعليق