കാസര്‍കോട്: (www.thenorthviewnews.in) മതേതര രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വന്‍ പരാജയമാണ്. എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കര്‍ണാടക ഇലക്ഷന്‍. ജെ. ഡി എസിനെ പോലെയുള്ള മതേതര പാര്‍ട്ടിയെ പുച്ഛിച്ചുതള്ളിയതിന്റെ ഫലമാണ്.
ജെ ഡി എസിന്ന് സ്വാധീനം കുറഞ്ഞ ദക്ഷിണ കന്നട മേഖലയില്‍. എട്ടു സീറ്റില്‍ ഏഷ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്. ഒരു സീറ്റില്‍ മാത്രം ഒതുങ്ങി. 7 സീറ്റ് ബിജെപി പിടിച്ചെടുത്തു. ഇനിയെങ്കിലും അഹങ്കാരം ഒഴിവാക്കി. മതേതര കക്ഷികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കണം. മതേതര ഭരണത്തിനുവേണ്ടി ജനതാദള്‍ എസ് കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാറായെങ്കിലും കോണ്‍ഗ്രസിന്റെ പരാജയം വളരെ ഗൗരവമുള്ളതാണ്. രാജ്യത്തിന് എറെ പ്രതീക്ഷ നല്‍കേണ്ട ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാണ് ഇവിടെ നിലംപൊത്തി കൊണ്ടിരിക്കുന്നത്. എന്ന് യുവജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ഉമ്മര്‍ പാടലടുക്ക അഭിപ്രായപ്പെട്ടു.
Keywords: Umar padaladukka

إرسال تعليق